സേവ് ഒ.ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന്​ ഉപഹാരം കൈമാറുന്നു

സ്​​നേ​ഹ വി​രു​ന്നൂ​ട്ടി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

സേ​വ് ഒ.​ഐ.​സി.​സി

മ​സ്ക​ത്ത്​: മ​നു​ഷ്യ​ർ ഒ​ത്തു​കൂ​ടു​ന്ന ഇ​ഫ്താ​ർ സം​ഗ​മ വേ​ദി​ക​ൾ​പോ​ലു​ള്ളി​ട​ത്താ​ണ് ദൈ​വ​സാ​ന്നി​ധ്യം ഉ​ണ്ടാ​കു​ക​യെ​ന്ന്​ കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ പ​റ​ഞ്ഞു. സേ​വ് ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സേ​വ് ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ് ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഗ്‌​രി​ബ് ന​മ​സ്‌​കാ​ര​ത്തി​ന് മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ​ലി ഫൈ​സി നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് അ​വാ​ർ​ഡ് നേ​ടി​യ വി​നോ​ദ് പെ​രു​വ, ഒ.​ഐ.​സി.​സി മു​ൻ​പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ക​ട​ന്തോ​ട്ട് സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റാ​ഫി ച​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

സേ​വ് ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഹൈ​ദ്രോ​സ് പ​തു​വ​ന, കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ, ഷ​ഹീ​ർ അ​ഞ്ച​ൽ, സ​തീ​ഷ് പ​ട്ടു​വം, മ​നാ​ഫ് തി​രു​നാ​വാ​യ, ഹം​സ അ​ത്തോ​ളി, നൂ​റു​ദ്ദീ​ൻ പ​യ്യ​ന്നൂ​ർ, പ്രി​ട്ടു സാ​മു​വ​ൽ, സ​ജി ഏ​നാ​ത്, മോ​ഹ​ൻ കു​മാ​ർ, ഹ​രി​ലാ​ൽ വൈ​ക്കം, എ. ​എം. ഷെ​രീ​ഫ്, ഹാ​സി​ഫ് ക​ങ്ങ​ര​പ്പ​ടി, മ​നോ​ഹ​ര​ൻ ചെ​ങ്ങ​ളാ​യി, രാ​ജ​സേ​ന​ൻ, സ​ന്ദീ​പ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ്പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി സ​മൂ​ഹ​ത്തി​ലെ നാ​നാ തു​റ​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

ഐ.​എം.​ഐ സ​ലാ​ല

സ​ലാ​ല: സ​ലാ​ല​യി​ലെ വി​വി​ധ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളെ​യും മ​ത​നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഐ.​എം.​ഐ സ​ലാ​ല ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. നേ​താ​ക്ക​ന്മാ​രു​ടെ​യും പൗ​ര​പ്ര​മു​ഖ​രു​ടെ​യും സൗ​ഹൃ​ദ​സം​ഗ​മ​ത്തി​നു വ​ഴി​തു​റ​ന്ന ഇ​ഫ്താ​ർ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വേ​ദി​കൂ​ടി​യാ​യി. ഐ​ഡി​യ​ൽ ഹാ​ളി​ൽ സു​ഹൃ​ദ് സം​ഗ​മ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഐ.​എം.​ഐ പ്ര​സി​ഡ​ന്‍റ്​ ജി. ​സ​ലീം സേ​ഠ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ, ദോ​ഫാ​ർ യൂ​നി​വേ​ഴ്സി​റ്റി പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, രാ​കേ​ഷ് കു​മാ​ർ ഝാ, ​അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ഫൈ​സി, കെ. ​ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഐ.​എം.​ഐ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

സ​ലാ​ല​യി​ലെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, സി​ജോ​യി പേ​രാ​വൂ​ർ, എ.​പി. ക​രു​ണ​ൻ, ഡോ. ​ഷാ​ജി പി. ​ശീ​ധ​ർ, റ​സ​ൽ മു​ഹ​മ്മ​ദ്, സി.​വി. സു​ദ​ർ​ശ​ൻ, ശ്രീ​ജി നാ​യ​ർ, കെ.​കെ. ര​മേ​ഷ് കു​മാ​ർ, റ​സാ​ഖ് ചാ​ലി​ശ്ശേ​രി, വി.​എ​സ്. സു​നി​ൽ, ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡോ. ​നി​ഷ്താ​ർ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ജോ​സ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​എം.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു​ഖാ​ൻ, കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ഖാ​ൻ, കെ. ​സൈ​നു​ദ്ദീ​ൻ, കെ.​ജെ. സ​മീ​ർ, മു​ഹ​മ്മ​ദ് സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ.​ഐ.​സി.​സി ഒ​മാ​ൻ

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ ഇ​ഫ്താ​ർ വി​രു​ന്ന്‌ ന​ട​ത്തി. മ​ത, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പൗ​ര പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പ്രാ​ർ​ഥ​ന​ക്ക് ഐ.​സി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ് അ​ലി മു​ഖ്യാ​തി​ഥി​യാ​യി. പ്ര​വാ​സ ലോ​ക​ത്ത് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഈ ​സ്നേ​ഹ​വി​രു​ന്ന് കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി /ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള, ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ് സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ്, ഐ.​ഒ.​സി ഒ​മാ​ൻ പ്ര​സി​ഡ​ന്റ്‌ ഡോ. ​ര​ത്‌​ന​കു​മാ​ർ, എ​ൻ.​എ​സ്.​എ​സ് ക​ൺ​വീ​ന​ർ സു​കു​മാ​ര​ൻ നാ​യ​ർ, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹിം, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ മ​ല​യാ​ളം വി​ങ്​ ക​ൺ​വീ​ന​ർ അ​ജി​ത് വാ​സു​ദേ​വ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ റ​സി​ഡ​ന്‍റ്​ മാ​​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ തു​ട​ങ്ങി സാ​മൂ​ഹി​ക, സം​സ്കാ​രി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ ബീ​ന രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മും​താ​സ് സി​റാ​ജ്, ഫാ​ത്തി​മ മൊ​യ്തു തു​ട​ങ്ങി​യ​വ​ർ വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി. സ​ലീം മു​തു​വ​മ്മേ​ൽ, റെ​ജി കെ. ​തോ​മ​സ്, മാ​ത്യു മെ​ഴു​വേ​ലി, എ​സ്.​പി. നാ​യ​ർ, ബി​ന്ദു പാ​ല​ക്ക​ൽ, ബി​നീ​ഷ് മു​ര​ളി, സി​റാ​ജ് നാ​റൂ​ൺ, നി​യാ​സ് ചെ​ണ്ട​യാ​ട്, സ​ജി ച​ങ്ങ​നാ​ശ്ശേ​രി, റെ​ജി ഇ​ടി​ക്കു​ള, സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൽ, പ്ര​ദീ​പ്, ജി​നു, തോ​മ​സ് മാ​ത്യു, ഡോ. ​നാ​ദി​യ, മ​റി​യാ​മ്മ തോ​മ​സ്, റെ​ജി എ​ബ്ര​ഹാം, അ​ബ്ദു​ൽ ക​രീം, ശം​ഭു​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ഹ​രി​ലാ​ൽ വൈ​ക്കം, ആ​ന്റ​ണി ക​ണ്ണൂ​ർ, ജോ​ർ​ജ് തോ​മ​സ്,അ​ബ്ദു​ൽ വാ​ഹി​ദ്, അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ഹി​ലാ​ൽ, ജാ​ഫ​ർ, ഉ​സ്മാ​ൻ അ​ന്തി​ക്കാ​ട്, മൊ​യ്തു വെ​ങ്ങി​ലാ​ട്ട്, കി​ഫി​ൽ, വി​മ​ൽ കു​മാ​ർ, ജോ​ജി വാ​ക​ത്താ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി.​സി.​ഡ​ബ്ല്യു.​എ​ഫ്

മ​സ്‌​ക​ത്ത്: റ​മ​ദാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്റെ നി​റ​വി​ല്‍ സ്‌​നേ​ഹ സാ​ഹോ​ദ​ര്യ​ത്തി​ന്റെ സ​ന്ദേ​ശ​വു​മാ​യി പൊ​ന്നാ​നി ക​ള്‍ച്ച​റ​ല്‍ വേ​ള്‍ഡ് ഫൗ​ണ്ടേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മം ഹം​സ അ​ഹ്‌​സ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബു​ദ്ദീ​ന്‍ (സ്മൃ​തി മ​സ്‌​ക​ത്ത്), റ​ഫീ​ഖ് വെ​ളി​യ​ങ്കോ​ട് (വെ​ളി​യ​ങ്കോ​ട് മ​സ്‌​ക​ത്ത് അ​സോ​സി​യേ​ഷ​ന്‍), ന​ബീ​ല്‍ (ഒ​മെ​സ്പ സെ​ക്ര​ട്ട​റി) തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​മീ​ര്‍ സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും പി.​വി. സു​ബൈ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.പി.​വി. ജ​ലീ​ല്‍, ഒ​മേ​ഗ ഗ​ഫൂ​ര്‍, കെ. ​ന​ജീ​ബ്, കെ.​വി. റം​ഷാ​ദ്, ഇ​സ്മ​യി​ല്‍, സ​മീ​ര്‍ മ​ത്ര, റ​ഹീം മൂ​സ​ന്ന, ഫി​റോ​സ്, റി​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. 

പൊ​ന്നാ​നി ക​ള്‍ച്ച​റ​ല്‍ വേ​ള്‍ഡ് ഫൗ​ണ്ടേ​ഷ​ന്‍ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി വാ​ദി ക​ബീ​ര്‍ ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം 


Tags:    
News Summary - iftar meet in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.