അനധികൃതകന്നുകാലി കശാപ്പുശാലക്കെതിരെ സുവൈഖ് മുനിസിപ്പാലിറ്റിയിലെ ഫുഡ്

കൺട്രോൾ ആൻഡ് ലൈസൻസിങ്​ ഡിപ്പാർട്മെന്‍റ് നടപടിയെടുത്തപ്പോൾ

അനധികൃത കശാപ്പുശാല; നടപടിയുമായി അധികൃതർ


മസ്കത്ത്​: ലൈസൻസില്ലാതെ കന്നുകാലി കശാപ്പുശാല നടത്തിയ സ്ഥാപനത്തിനെതിരെ നടപടിയുമായി പ്രാദേശിക അധികാരികൾ. സുവൈഖ് മുനിസിപ്പാലിറ്റിയിലെ ഫുഡ് കൺട്രോൾ ആൻഡ് ലൈസൻസിങ്​ ഡിപ്പാർട്മെന്‍റാണ്​ കശാപ്പ്​ നത്തിയിരുന്ന സ്ഥലം പിടിച്ചെടുത്തത്​. പൊതുജനാരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകളെ തുടർന്നായിരുന്നു നടപടി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും നിയമലംഘകർക്കെതിരെ നടപടിയെടുത്തതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Illegal slaughterhouse; Authorities with action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.