പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​ൻ എം​ബ​സി പാ​സ്പോ​ർ​ട്ട് സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു

മ​സ്ക​ത്ത്: സാ​ങ്കേ​തി​ക നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാ​ഗ​മാ​യി പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി മസ്കത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. സെ​പ്തം​ബ​ർ ര​ണ്ടു​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ലെ​ന്ന് എം​ബ​സി അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Indian Embassy Temporarily Suspends Passport Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.