ബാലഭദ്ര 

ചികിത്സക്കുപോയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നാട്ടിൽ നിര്യാതയായി

മസ്കത്ത്​: ചികിത്സക്കായിപോയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നാട്ടിൽ നിര്യാതയായി. സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബാലഭദ്ര (ചക്കി,15) ആണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്. പിതാവ്​: സജീവ് കുമാർ (കൊല്ലം), മാതാവ്: ശാലിനി. സഹോദരി: കൃഷ്ണവേണി. സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - indian student dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.