ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

മ​സ്‌​ക​ത്ത്: ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​ർ​ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ചൊ​വ്വാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ ഓ​ഫി​സു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24694400, 24695551, 24644037, 24644070, 24644015, 24644004 എ​ന്നീ ന​മ്പ​റുക​ളി​ലു​ടെ വി​വ​രം അ​റി​യി​ക്കാം. രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ 29ആ​ണ്. മാ​സ​പ്പി​റ കാ​ണു​ക​യാ​ണെ​ങ്കി​ൽ ബു​ധ​നാ​​ഴ്ച​യാ​യി​രി​ക്കും ചെ​റി​യ​പെ​രു​ന്നാ​ൾ. ഇ​ല്ലെ​ങ്കി​ൽ റ​മ​ദാ​ൻ 30 പൂ​ർ​ത്തീ​ക​രി​ച്ച് വ്യാഴാഴ്ച ഈ​ദു​ൽ ഫി​ത്ർ ആ​ഘോഷി​ക്കും. രാ​ജ്യ​ത്ത് മാ​സ​പ്പി​റ കാ​ണു​ന്ന​തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Instructions for Observing the New Moon of Shawwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.