ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ മ​ദ്​​റ​സ സ്പോ​ർ​ട്സ് മീ​റ്റി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ​ക്ക്​ ​​ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഇ​ന്റ​ർ മ​ദ്​​റ​സ സ്പോ​ർ​ട്സ് മീ​റ്റ്: റെ​ഡ് ഹൗ​സ് ജേ​താ​ക്ക​ൾ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ മ​ദ്റ​സ സ്പോ​ർ​ട്സ് മീ​റ്റ് സ​മാ​പി​ച്ചു. അ​ഞ്ചു മ​ദ്റ​സ​ക​ളി​ൽ​നി​ന്ന് ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്തു. മൂ​ന്നു ഹൗ​സു​ക​ളാ​യി നാ​ല് കാ​റ്റ​ഗ​റി​യി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ റെ​ഡ് ഹൗ​സ് ജേ​താ​ക്ക​ളാ​യി.

ര​ണ്ടാം സ്ഥാ​നം ഗ്രീ​ൻ ഹൗ​സും മൂ​ന്നാം സ്ഥാ​നം വൈ​റ്റ്‌ ഹൗ​സും നേ​ടി. മാ​ർ​ച്ച്‌​പാ​സ്റ്റി​ൽ പി.​ടി.​കെ. ഷ​മീ​ർ സ​ല്യൂ​ട്ട്‌ സ്വീ​ക​രി​ച്ചു. സ്പോ​ർ​ട്സ് മീ​റ്റ് അ​ഷ്‌​റ​ഫ് ഷാ​ഹി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മു​നീ​ർ എ​ട​വ​ണ്ണ, ഹാ​ഷിം അം​ഗ​ഡി​മു​ഗ​ർ, സി​റാ​ജ് ഞേ​ളാ​ട്ട് , മു​ജീ​ബ് ക​ട​ലു​ണ്ടി, ഷ​മീ​ർ ചെ​ന്ത്രാ​പ്പി​ന്നി, അ​ബ്ദു​റ​സാ​ഖ് തി​രൂ​ർ, ജാ​ബി​ർ സീ​ബ്, ഷാ​ജ​ഹാ​ൻ അ​ൽ​ഖൂ​ദ്, ഷ​മീ​ർ ചേ​ലേ​മ്പ്ര, ഹു​സ്സൈ​ൻ കാ​യം​കു​ളം, ഷ​മീ​ർ ചാ​വ​ക്കാ​ട്, ഷ​മീ​ജ്, അ​സ്‌​ക​ർ തു​റ​ക്ക​ൽ, ഫൈ​സ​ൽ എ​ട​ക്ക​ര, സ​ഫ​ർ മാ​ഹി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Inter Madrasa Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.