പ്രൊ​വി​ഡ​ന്‍റ്​ ഒ​രു​ക്കി​യ അ​പ്പാ​ർ​ട്​​മെ​ന്‍റ്​ പ​ദ്ധ​തി​ക​ൾ

പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങ്

അ​പ്പാ​ർ​ട്​​മെ​ന്‍റ്​ പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി പ്രൊ​വി​ഡ​ന്‍റ്​

മ​സ്ക​ത്ത്​: ഇ​ന്ത്യ​യി​ലെ ത​ന്നെ വ​ൻ​കി​ട ബി​ൽ​ഡ​റാ​യ പ്രൊ​വി​ഡ​ന്റ് ഹൗ​സി​ങ്ങി​ന്റെ പു​തി​യ പ​ദ്ധ​തി​ക​ൾ ഒ​മാ​നി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ൽ ലു​ലു മാ​ളി​ന് സ​മീ​പ​ത്തെ പു​തി​യ അ​പ്പാ​ർ​ട്മെ​ന്റ് പ​ദ്ധ​തി​യാ​യ വി​ൻ​വെ​ർ​ത്ത്, പു​റ​വ​ങ്ക​ര നി​ർ​മി​ക്കു​ന്ന കൊ​ച്ചി​ൻ മ​റൈ​ൻ ഡ്രൈ​വി​ലെ മ​റീ​ന വ​ൺ അ​പ്പാ​ർ​ട്മെ​ന്റ് എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്ച​യും തു​ട​രും.

റൂ​വി ഹ​ഫ ഹൗ​സ്​ ഹോ​ട്ട​ലാ​ണ്​ വേ​ദി. ഇ​തി​നൊ​പ്പം ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ബം​ഗ​ളൂ​രു, ചെ​ന്നൈ, ഗോ​വ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളെ​പ്പ​റ്റി​യും പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags:    
News Summary - introduce Apartment plans by Provident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.