മ​ല​യാ​ള മ​ഹോ​ത്സ​വ​ത്തി​ന്റെ പ്ര​ചാ​ര​ണ ബ്രോ​ഷ​ര്‍

ഡോ. ​പി. മു​ഹ​മ്മ​ദ​ലി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മലയാള മഹോത്സവം: പ്രചാരണ ബ്രോഷര്‍ പ്രകാശനം ചെയ്തു

മ​സ്‌​ക​ത്ത്: മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ ഏ​പ്രി​ല്‍ 28ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള മ​ഹോ​ത്സ​വ​ത്തി​ന്റെ പ്ര​ചാ​ര​ണ ബ്രോ​ഷ​ര്‍ ഡോ. ​പി. മു​ഹ​മ്മ​ദ​ലി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​സ്ബു​ല്ല മ​ദാ​രി, അ​ജി​ത് പ​നി​ച്ചി​യി​ല്‍, മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ സ​ദാ​ന​ന്ദ​ന്‍ എ​ട​പ്പാ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത്, ട്ര​ഷ​റ​ര്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യും സാ​ഹി​ത്യ​വും ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ പു​തി​യ ത​ല​മു​റ​ക്ക് കൈ​മാ​റു​ക, ഭാ​ഷ​യു​ടെ സ്വ​ത്വം പ​രി​പോ​ഷി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍.

Tags:    
News Summary - Malayalam Mahotsavam: Campaign brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.