മസ്കത്ത്: കഴിഞ്ഞ നാലുദിവസത്തിനിടെ കൂടുതൽ മഴ ലഭിച്ചത് വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ.ജൂലൈ 17-20 ദിവസങ്ങളിൽ 65 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ വകുപ്പ് അറിയിച്ചു. കുറവ് മഴ ലഭിച്ചത് ദാഖിലിയ ഗവര്‍ണറേറ്റിലെ ഇസ്‌കി (11 മി.മീറ്റര്‍) വിലായത്തിലാണ്.
ദോഫാര്‍ ഗവര്‍ണറേറ്റിലെ റഖ്‌യൂത്ത് വിലായത്തില്‍ -53, വടക്കന്‍ ശര്‍ഖിയയിലെ സിനാവ് വിലായത്തില്‍ -51, ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറില്‍ -38, ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖ-23, മില് ബുറൈമിയിലെ സുനയ്‌നാഹ് പ്രദേശത്ത് -20, വടക്കന്‍ ശര്‍ഖിയയിലെ ബിദിയ-15 മി.മീറ്റര്‍ മഴയുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.