ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ ക്രി​സ്റ്റ​ൽ മെ​ത്ത്

ത​പാ​ൽ പാ​ർ​സ​ലി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂടി

മ​സ്ക​ത്ത്​: ത​പാ​ൽ പാ​ർ​സ​ലി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഒ​രു കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്ത് അ​ട​ങ്ങി​യ ത​പാ​ൽ പാ​ഴ്സ​ൽ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്​ വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Narcotics seized in postal parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.