ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​ൻ നാ​ഷ​ണ​ൽ ദ​ഫ് മ​ത്സ​ര​ത്തി​ന്റെ പ​ര​സ്യ

പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം: പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

മ​സ്ക​ത്ത്: ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത് സെ​പ്റ്റം​ബ​ർ 26ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​ൻ നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം സീ​സ​ണി​ന്റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് പ്രൗ​ഢ തു​ട​ക്ക​മാ​യി. ഒ​മാ​നി​ലെ വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ദ​ഫ് മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ൾ​ക്ക് 12 ഗ്രാം ​സ്വ​ർ​ണ​വും 120 റി​യാ​ൽ ,60 റി​യാ​ൽ എ​ന്നീ സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കും ന​ൽ​കും.

അ​ൽ ഹൈ​ൽ ഈ​ജി​പ്ഷ്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97809883,78648284 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - National Duff Competition: Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.