പു​തി​യ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ പു​തി​യ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. 50, 25, 10, 5 ബൈ​സ നാ​ണ​യ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​െൻറ പേ​രാ​ണ്​ എ​ഴു​തി​യ​ത്. പു​തി​യ നാ​ണ​യ​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ലാ​ണ്​ വി​നി​മ​യ​ത്തി​നാ​യി ല​ഭ്യ​മാ​വു​ക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.