നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഇ​ഫ്​​താ​ർ സം​ഗ​മം 

നി​സ്​​വ: നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. അ​ധ്യാ​പ​ക​ർ ചേ​ർ​ന്നാ​ണ്​ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഫ​സ​ലു​റ​ഹ്​​മാ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡൊ​മി​നി​ക് ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Tags:    
News Summary - niswa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.