മസ്കത്ത്: അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് മസ്കത്ത് റോയൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച റെഗുലർ അപ്പോയിൻമെന്റ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നത് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.