???????????? ??????????

ചികിത്സക്കായി നാട്ടിൽപോയ മലയാളി നിര്യാതനായി

സ​ലാ​ല: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. പ​ട്ടാ​മ്പി കൊ​ണ്ടൂ​ർ​ ക്ക​ര സ്വ​ദേ​ശി പ​ന്ത​പ്പു​ലാ​ക്ക​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (47) ആ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. 25 വ​ർ​ഷ​മാ ​യി സ​നാ​യി​യ്യ ഖാ​ദി​രി റെ​സ്​​റ്റാ​റ​ൻ​റി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.

ചി​കി​ത്സ​ക്കാ​യി ഒ​രാ​ഴ്ച മു​മ്പാ​ണ് സി​ദ്ദീ​ഖ് നാ​ട്ടി​ൽ പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​യ സി​ദ്ദീ​ഖി​നെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു.

നാ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​സു​ഖ​ങ്ങ​ളൊ​ന്നും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്ന്​ സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: റം​സി​യ. മ​ക്ക​ൾ: റാ​ഹി​ല, സി​നാ​ൻ, റാ​നി​യ. അ​മ്മാ​വ​ൻ മ​മ്മൂ​ട്ടി പ​ട്ടാ​മ്പി, ബ​ന്ധു​ക്ക​ളാ​യ അ​ബ്​​ദു​റ​സാ​ഖ്, ഷ​മീ​ർ, റ​ഫീ​ഖ് എ​ന്നി​വ​ർ സ​ലാ​ല​യി​ലു​ണ്ട്.

Tags:    
News Summary - obit-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.