അഹ്മദ് സഖാഫി നിര്യാതനായി

മസ്‌കത്ത്/കോഴിക്കോട്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് കീഴലെ വടക്കൈ സ്വദേശി അഹ്മദ് സഖാഫി (58) നാട്ടില്‍ നിര്യാതനായി.

ഭാര്യ: നസീറ. മക്കള്‍: ജുനൈദ് സഖാഫി (സൗദി), ഹന്ന സഈദ, ഉമ്മു ഹബീബ. മരുമകന്‍: അബ്ദുര്‍റഹ്മാന്‍ സഖാഫി ആയഞ്ചേരി.

സഹോദരങ്ങള്‍: ഇബ്‌റാഹിം, ബഷീര്‍, ആഇശ, പരേതയായ ഖദീജ.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.