പുതിയ ന്യൂനമർദം; മഴക്ക്​ സാധ്യത

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ അ​ടു​ത്ത​യാ​ഴ്​​ച പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​ദേ​ശ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്​​തേ​ക്കും. പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ മ​ഴ കു​റ​വാ​യി​രി​ക്കും. അ​തേ​സ​മ​യം, ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ആ​ഘാ​തം ആ​ഴ്ച്ച​യി​ലു​ട​നീ​ളം തു​ട​രു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. പ​ർ​വ​ത​ശി​ഖ​ര​ങ്ങ​ളി​ൽ മ​ഞ്ഞ് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യോ​ടൊ​പ്പം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ കു​റ​വും ഉ​ണ്ടാ​കും.

Tags:    
News Summary - oman weather forecast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.