മസ്കത്ത്: ഒമാൻ മേയ് മുതൽ പ്രതിദിന എണ്ണയുൽപാദനം വർധിപ്പിക്കും. എണ്ണയുൽപാദക രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഉൽപാദനത്തിൽ വർധന വരുത്തുക.
മേയ് മാസത്തിൽ പ്രതിദിന ഉൽപാദനത്തിൽ 9000 ബാരലിെൻറ വർധനയാണ് വരുത്തുക. ജൂണിൽ 9000 ബാരലും ജൂലൈയിൽ 12,000 ബാരലും വർധിപ്പിക്കും. നിലവിൽ 7.32ലക്ഷം ബാരലാണ് ഒമാെൻറ പ്രതിദിന ഉൽപാദനം. ധാരണയുടെ അടിസ്ഥാനത്തിൽ കുറച്ച ഉൽപാദനം ക്രമമായി വർധിപ്പിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.