???????

പാലക്കാട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്​കത്ത്​: പാലക്കാട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. ഒറ്റപ്പാലം സ്വദേശി സുദീപാണ് ഒമാൻ സൊഹാറിലുണ്ടായ അപകടത്തിൽ മരിച്ചത്. 

12 വർഷമായി ഒമാനിലുള്ള സുദീപ് മസ്​കത്ത്​ അസൈബയിലെ ഫ്യൂച്ചർ ടെക്​നിക്കൽ ട്രേഡിങ്​, ബ്രൈറ്റ് ഹോം എന്നീ സ്ഥാപനങ്ങളിലാണ് ജോലി ചെയ്​തിരുന്നത്. അടുത്ത കാലത്താണ് സോഹാറിലെ ഫ്യൂച്ചർ ടെക്​നിക്കൽ ട്രേഡിങ്ങിലേക്ക് മാറിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.

Tags:    
News Summary - palakkad native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.