പാര്‍ക്കിങ്​ നിയന്ത്രണം

മ​സ്‌​ക​ത്ത്: അ​ൽ ബ​റ​ക പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ സ​യ്യി​ദ് താ​രി​ഖ് ബി​ൻ തൈ​മൂ​ർ മ​സ്ജി​ദ് വ​രെ​യു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ലെ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​രോ​ധി​ച്ചു. ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Parking control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.