മസ്കത്ത്: ദോഫാറിൽ നാല് ദശലക്ഷം കാട്ടുമരതൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രചാരണ കാമ്പയിന് തുടക്കം കുറിച്ച് പരിസ്ഥിതി അതോറിറ്റി (ഇ.എ). തുടർച്ചയായി നാലാം വർഷമാണ് കാമ്പയിനുമായി എത്തുന്നത്. സർക്കാർ, സ്വകാര്യ ഏജൻസികളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ജൂൺ അവസാനം വരെ കാമ്പയിൻ തുടരുമെന്ന് ഇ.എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗവർണറേറ്റിലെ സസ്യങ്ങളുടെ ആവരണം വർധിപ്പിക്കാനും മരുഭൂവത്കരണത്തെ ചെറുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.