റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ‘ഒ​രു​മ 23’ പ്ര​വാ​സി സം​ഗ​മം

പ്രവാസി വെൽഫയർ പ്രവാസി സംഗമവും കലാ സന്ധ്യയും

സ​ലാ​ല: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ‘ഒ​രു​മ 23’ പ്ര​വാ​സി സം​ഗ​മ​വും ക​ലാ സ​ന്ധ്യ​യു​മൊ​രു​ക്കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല. ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പ്ര​സി​ഡ​ന്റ് കെ. ​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഡോ. ​സ​നാ​ത​ന​ൻ, ഡോ. ​സൗ​മ്യ സ​നാ​ത​ന​ൻ, ക​ബീ​ർ ക​ണ​മ​ല, ടി.​യു. ഇ​സ്മ​യി​ൽ, ഗ്രേ​സി തോ​മ​സ്, മ​ദ​ൻ രാ​ജ്, ന​സീ​ബ് ന​സീ​ർ, സൈ​ന ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​സ​ന്ധ്യ​യും പ​രി​പാ​ടി​ക്ക് പൊ​ലി​മ​യേ​കി. അ​ന്ത​രി​ച്ച മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. ശ​ശി​യെ അ​നു​സ്മ​രി​ച്ചു. സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.

Tags:    
News Summary - Pravasi Welfare Oruma 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.