മസ്കത്ത്: മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഞായറാഴ്ച റെസിഡന്റ് കാർഡ് പുതുക്കുകയോ ഇഷ്യൂ ചെയ്യുകയോ മാറ്റിനൽകുകയോ ചെയ്യില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അതേസമയം, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.