മസ്കത്ത്: ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ മസ്കത്തിലെത്തുന്നു. പിന്നണി ഗായകനുള്ള ഇൗ വർഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ഷഹബാസ് അമെൻറ സംഗീത സായാഹ്നം ഇൗമാസം 30ന് റുസൈൽ നോളജ് ഒയാസിസിലുള്ള മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്മൃതി മസ്കത്ത് കൂട്ടായ്മയുടെ അഞ്ചാം വാർഷികോത്സവത്തിെൻറ ഭാഗമായാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. വൈകീട്ട് ഏഴിന് പരിപാടി ആരംഭിക്കും. പ്രവേശന പാസുകള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക; 94141788/98264586/94109930.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.