രക്​തദാനത്തിന്​ സൗകര്യമൊരുക്കിയ അൽ ഫറാഹ്​ മെഡിക്കൽ സെൻററിന് ഉപഹാരം നൽകുന്നു

സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

മ​സ്​​ക​ത്ത്​: സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ര​ക്​​ത​ദാ​ന ക്യാ​മ്പി​െൻറ നാ​ലാം​ഘ​ട്ടം അ​സൈ​ബ അ​ൽ ഫ​റാ​ഹ്​ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ന്നു. നൂ​റോ​ളം പേ​രി​ൽ​നി​ന്ന്​ ര​ക്​​തം ശേ​ഖ​രി​ച്ചു. നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 750 പേ​രി​ൽ നി​ന്ന്​ ര​ക്​​തം ശേ​ഖ​രി​ച്ചു.

ര​ക്​​ത​ദാ​ന​ത്തി​ന്​ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ത​ന്ന അ​ൽ ഫ​റാ​ഹ്​ മെ​ഡി​ക്ക​ൽ സെൻറ​റി​ന്​ സോ​ഷ്യ​ൽ ഫോ​റം പ്ര​തി​നി​ധി താ​ജു​ദ്ദീ​ൻ ഉ​പ​ഹാ​രം ന​ൽ​കി. സ​ജീ​ർ, റാ​മി​സ് അ​ലി, താ​ജു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യി​ലെ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ധ്വ​നി ഷാ​ഹ്​ വിശിഷ്​ടാതിഥിയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.