ജെ.എ.സി​ മോട്ടോർസ്​ വാഹനങ്ങൾക്ക് ഓഫറുകളുമായി ടവൽ ​​ഓട്ടോ​ സെന്‍റർ


മസ്കത്ത്​: രാജ്യത്തെ പ്രമുഖ വാഹന വിതരണ കമ്പനിയായ ടവൽ ​​ഓട്ടോ​ സെന്‍ററിന്‍റെ ബ്രാഞ്ചുകളിൽ ജെ.എ.സി​ മോട്ടോർസിന്‍റെ വാഹനങ്ങൾക്ക്​ ​പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ജെ.എ.സി​ മോട്ടോർസിന്‍റെ S3ക്ക്​ 4849 റിയാൽ മുതലാണ്​ ഓഫർ നിരക്ക്​ ആരംഭിക്കുന്നത്​. T8ന്​ 6799, JS4ന്​ 5799, JZന്​ 5699 റിയാലുമാണ്​ ഓഫർ നിരക്കുകൾ തുടങ്ങുന്നതെന്ന്​ അധികൃതർ അറിയിച്ചു. കൂടാതെ ടവൽ ​​ഓട്ടോ​ സെന്‍ററിന്‍റെ രാജ്യത്തെ ശാഖകൾ സന്ദർശിച്ചാൽ ഫ്യൂവൽ കാർഡ്​, ഗിഫ്​റ്റ വൗച്ചർ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ​ നേടാനുള്ള അവസരവും ഒരുക്കിയിടുണ്ട്​. കൂടുതൽ വിവരങ്ങൾക്കായി 71453300 എന്ന നമ്പറിൽ ബന്ധപ്പെടാം​.

Tags:    
News Summary - Towel Auto Center with offers on JAC Motors vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.