മസ്കത്ത്: ട്രാപ് കാമറകളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി (ഇ.എ). സുൽത്താനേറ്റിലെ ഗവേഷണത്തിനും ഫീൽഡ് പഠനത്തിനുമായി നിരവധി സ്ഥലങ്ങളിൽ ട്രാപ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തരം ഉപകരണങ്ങൾക്കെതിരെ അതിക്രമം കാണിക്കരുതെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.