മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച

എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

‘ഓ​ര്‍മ​ക​ളി​ലെ ഉ​ണ്ണ്യേ​ട്ട​ന്‍’; കെ.​എം.​സി.​സി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘ഓ​ര്‍മ​ക​ളി​ലെ ഉ​ണ്ണ്യേ​ട്ട​ന്‍’ എ​ന്ന പേ​രി​ല്‍ അ​ന്ത​രി​ച്ച മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ വാ​ഹി​ദ് ബ​ര്‍ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് പോ​യ്ക്ക​ര മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ മു​ജീ​ബ് ക​ട​ലു​ണ്ടി, ഷ​മീ​ര്‍ പാ​റ​യി​ല്‍, പി.​എ.​വി.​ അ​ബൂ​ബ​ക്ക​ര്‍, ന​വാ​സ് ചെ​ങ്ക​ള, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ര്‍ ന​ജ്മു​ദ്ദീ​ന്‍ മ​ങ്ക​ട, സി.​വി.​എം.​ ബാ​വ വേ​ങ്ങ​ര, അ​മീ​ര്‍ കാ​വ​നൂ​ര്‍, മു​ഹ​മ്മ​ദ് വാ​ണി​മേ​ല്‍, യാ​ക്കൂ​ബ് തി​രൂ​ര്‍, മു​ഹ​മ്മ​ദ് കു​ട്ടി ദാ​രി​മി, ഫൈ​സ​ല്‍ മു​ഹ​മ്മ​ദ് വൈ​ക്കം, നി​യാ​സ് പു​ല്‍പ്പാ​ട​ന്‍, അ​ബ്ദു​ല്‍ അ​സീ​സ് തൃ​ക്കാ​ക്ക​ര, റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, ഷ​ഫീ​ര്‍ കോ​ട്ട​ക്ക​ല്‍, മു​ര്‍ഷി​ദ് ത​ങ്ങ​ള്‍, സു​ഹൈ​ല്‍ എ​ട​പ്പാ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജീ​ബ് കു​നി​യി​ല്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫി​റോ​സ് പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Unniyettan in memories- KMCC organizes commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.