മസ്കത്ത്: തെക്കൻ ബാത്തിനയിൽ വിദേശികൾക്ക് വാക്സിനേഷൻ നൽകിത്തുടങ്ങി. ഗവർണറേറ്റിലെ ആറ് വിലായത്തുകളിലെ ബാർബർ ഷോപ്പുകൾ, സ്ത്രീകൾക്കായുള്ള ബ്യൂട്ടി സലൂണുകൾ, കൃഷിക്കാർ, ഇറച്ചി -പൗൾട്രി സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്കാണ് സൗജന്യ വാക്സിൻ ലഭിക്കുക.
റുസ്താഖിലെ സ്പോർട്സ് കോംപ്ലക്സ് സെൻറർ, ബർക്കയിലെ നുമാൻ ഹാൾ, മുസന്നയിലെ മജ്ലിസ് അൽ ഷാബിയ, അവാബിയിൽ വാലിയുടെ ഓഫിസ് ഹാൾ, വാദി മആവിലിൽ ഒമാനി വനിത അസോസിയേഷൻ ഹാൾ, നഖലിൽ ഹെൽത്ത് സെൻറർ ഫോർ വർക്കേഴ്സ് എന്നിവിടങ്ങളാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.