വ​യ​നാ​ട് ദു​ര​ന്തം: ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി

മ​സ്ക​ത്ത്: വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച മ​ഹാ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ 10ാം വാ​ർ​ഷി​ക പ​രി​പാ​ടി​യും അ​തോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പ​രി​പാ​ടി​ക​ളെ​ല്ലാം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​യ​നാ​ട്, വി​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൽ​പോ​ട്ട​ലി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ടു​ക​യും ചെ​യ്ത ജ​ന​ങ്ങ​ളോ​ട് ആ​ദ​ര​വും അ​നു​ഭാ​വ​വും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി അം​ഗ​ങ്ങ​ൾ ധ​ന​സ​ഹാ​യം സ​മാ​ഹ​രി​ച്ചു ന​ൽ​കു​മെ​ന്നും വ​ട​ക​ര സൗ​ഹൃ​ദ വേ​ദി അ​റി​യി​ച്ചു.

Tags:    
News Summary - Vadakara Sahridayavedi programs canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.