മസ്കത്ത്: തൊഴിൽ നിയമ ലംഘനത്തിനെതിരെ പരിശോധനകൾ കർശനമാക്കി അധികൃതർ. ഇസ്കി വിലായത്തിൽനിന്ന് 30 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ദഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇസ്കിയിലെ വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളി ഇടങ്ങളിലുമായിരുന്നു പരിശോധന. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.