വാ​ദി​ക​ബീ​ർ വെ​ടി​വെ​പ്പ്​; ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്

മ​സ്ക​ത്ത്​: വാ​ദി​ക​ബീ​റി​ലെ വെ​ടി​വെ​പ്പ്​ സം​ഭ​വ​ത്തി​ൽ ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ് ഫി​ലി​പ്പ് സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ​ ശ്ര​മ​ത്തെ രാ​ജാ​വ്​ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Vadikabir shooting; King of the Belgians in solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.