പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ സ്​ത്രീയും കുട്ടിയും മരിച്ചു

മസ്​കത്ത്​: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ രണ്ട്​ പേർ മരിച്ചു. സ്​ത്രീയും കുട്ടിയുമാണ്​ മരണപ്പെട്ടതെന്ന്​ സിവിൽ ഡിഫൻസ്​ പൊതുഅതോറിറ്റി അറിയിച്ചു.ഇസ്​കിയിലെ വീട്ടിൽ വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ദാരുണമായ അപകടം നടന്നത്​.

വീടുകളിലെ സുരക്ഷ എല്ലാവരും ഉറപ്പുവരുത്തണമെന്ന്​ സിവിൽ ഡിഫൻസ്​ പൊതുഅതോറിറ്റി അറിയിച്ചു. പാചക വാതക ചോർച്ചയും പ്രത്യേകം ശ്രദ്ധിക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.