കോവിഡ്​: പുതിയ രോഗികൾ 243, രോഗമുക്​തർ 277

ദോഹ: ഞായറാഴ്​ച ഖത്തറിൽ 243 പേർക്കുകൂടി പുതുതായി കോവിഡ്​രോഗം സ്​ഥിരീകരിച്ചു. 277 പേർക്ക്​ രോഗമുക്​ തിയുണ്ടായി. നിലവിലുള്ള രോഗികൾ 3007 ആണ്​.

ഇതുവരെ 5,89,920 പേർക്കാണ്​ ആകെ പരിശോധന നടത്തിയത്​. ഞായറാഴ്​ച 5797 പേരെയാണ്​ പരിശോധിച്ചത്​. ആകെ രോഗമുക്​തർ 1,13,808 ആണ്​. ഇന്നലെ ആരും മരണപ്പെട്ടിട്ടില്ല. ആകെ മരണം 193 ആണ്​. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​ 443 പേരാണ്​​. 68 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.