മീറ്റ് വിത് അംബാസഡർ 27ന്

ദോഹ: ഇന്ത്യൻ എംബസി പ്രതിമാസ അംബാസഡർ മീറ്റ് മാർച്ച് 27ന് നടക്കും.

അംബാസഡർ വിപുൽ പ​ങ്കെടുക്കുന്ന യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ, തൊഴിൽ വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽ എത്തിക്കാവുന്നതാണ്.

വ്യാഴാഴ്ച ഉച്ച മൂന്ന് മണിമുലാണ് അംബാസഡറും എംബസി ഉ​ദ്യോഗസ്ഥാരും പ​ങ്കെടുക്കുന്ന ‘മീറ്റിങ് വിത് അംബാസഡർ’. ഉച്ച രണ്ട് മുതൽ മൂന്ന് വരെ രജിസ്ട്രേഷൻ.

മൂന്ന് മുതൽ അഞ്ചു വരെ നേരിട്ടെത്തി പ​ങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 5509 7295 നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - meet with ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.