കു​വാ​ഖ് മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സ് ന​യി​ച്ച അ​ഡ്വ. മ​ഹേ​ഷ് കൃ​ഷ്ണ​ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വാ​ഖ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്

ദോ​ഹ: ‘സ്നേ​ഹ​വും ജീ​വി​ത​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കു​വാ​ഖ് നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കു​വാ​ഖ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഡ്വ. മ​ഹേ​ഷ് കൃ​ഷ്ണ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജി​ൻ പ​ള്ളി​യ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വീ​ന്ദ്ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സം​ഘ​ട​ന​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു​വും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് അ​ഡ്വ. മ​ഹേ​ഷ് കൃ​ഷ്ണ​ന് കൈ​മാ​റി.

Tags:    
News Summary - motivation class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.