പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ല നേ​തൃ​സം​ഗ​മം

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ല നേ​തൃ​സം​ഗ​മം

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​സ​ക്തി​യും അ​തി​ൽ ഓ​രോ ഘ​ട​ക​ങ്ങ​ളും നി​ർ​വ​ഹി​ക്കേ​ണ്ട പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഷാ​ദ് പാ​ലേ​രി, സൈ​നു​ദ്ദീ​ന്‍ ചെ​റു​വ​ണ്ണൂ​ര്‍, റാ​സി​ഖ് നാ​ര​ങ്ങോ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ മ​ണ്ഡ​ല ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജ്മ​ല്‍ തു​ണ്ടി​യി​ല്‍, ട്ര​ഷ​റ​ര്‍ അം​ജ​ദ് കൊ​ടു​വ​ള്ളി, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മു​ഹ്സി​ന്‍ ഓ​മ​ശ്ശേ​രി, അ​സ്‌​ലം വ​ട​ക​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Pravasi Welfare Kozhikode District Leaders Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.