മലപ്പുറം പുളിക്കൽ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി (53) റിയാദിൽ മരിച്ചു. പിതാവ്: പരേതനായ ഉണ്ണി കാരി, മാതാവ്: പരേതയായ തങ്കമണി, ഭാര്യ: സുനിത, മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Malappuram Pulikal died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.