കി​ങ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഡോ. ​സു​ൽ​ത്താ​ൻ അ​ൽ മാ​ലി​കി മെ​മ​ന്റോ ന​ൽ​കു​ന്നു

കെ.​എ.​എം.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​ക്ക: കി​ങ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​എ.​എം.​സി ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ഹ​ജ്ജി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ര​ക്ത​ദാ​ന പ​രി​പാ​ടി ഹ​ജ്ജ് വേ​ള​യി​ൽ ഹോ​സ്പി​റ്റ​ലി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഏ​റെ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ വ​ർ​ഷ​വും കെ.​എ.​എം.​സി ന​ട​ത്തു​ന്ന ക്യാ​മ്പ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഡോ. ​സു​ൽ​ത്താ​ൻ അ​ൽ മാ​ലി​കി (എ​ച്ച്.​ഒ.​ഡി, ബ്ല​ഡ് ബാ​ങ്ക്) ര​ക്ത​ദാ​നം ന​ൽ​കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​ന്റോ​ക​ളും വി​ത​ര​ണം ചെ​യ്തു.

ജം​ഷാ​ദ് (ടെ​ക്‌​നീ​ഷ്യ​ൻ, ബ്ല​ഡ് ബാ​ങ്ക്) ക്യാ​മ്പ് ഏ​കോ​പി​പ്പി​ച്ചു. കെ.​എ.​എം.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ക്, അ​ബ്ദു​ൽ റ​ഹ്മാ​ൻ, അ​ബ്ദു​ൽ സ​ലാം, മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി, അ​ബ്ദു​ല്ല, റ​ഷീ​ദ്, അ​ൻ​ഫാ​സ്, ജീ​ൻ​സി​ൽ എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.