പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബ​ഷീ​ർ കൈ​പ്പ​മം​ഗ​ല​ത്തി​ന് ന​ജ്‌​റാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ മെ​മ​േ​ൻ​റാ

ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

ബ​ഷീ​ർ കൈ​പ്പ​മം​ഗ​ല​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ന​ജ്‌​റാ​ൻ: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ന​ജ്‌​റാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റും ന​ജ്റാ​നി​ലെ മ​ത സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ബ​ഷീ​ർ കൈ​പ്പ​മം​ഗ​ല​ത്തി​ന് ന​ജ്‌​റാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​സ്‌​ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ ബ​ക്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​സൂ​ർ, അ​ഷ്‌​റ​ഫ്‌ അ​ടി​വാ​രം, ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 1983 മു​ത​ൽ 2024 വ​രെ​യു​ള്ള നീ​ണ്ട 41 വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ബ​ഷീ​ർ കൈ​പ്പ​മം​ഗ​ല​ത്തി​ന് സം​ഘാ​ട​ക​രും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ച​ട​ങ്ങി​ൽ മെ​മ​​ന്‍റൊ ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി അ​സീം​ഷ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ലി വാ​ഴ​ക്കാ​ട്, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ബ​ഷീ​ർ അ​ടി​വാ​രം, റി​യാ​സ് പ​ള്ളി​ക്ക​ൽ ബ​സാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.