ഫ്ര​ൻ​ഡ്സ് മ​ദീ​ന ഇ​ഫ്താ​ർ സം​ഗ​മം

മ​ദീ​ന: മ​ദീ​ന​യി​ലെ ക​ല, കാ​യി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളും വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഫ്ര​ൻ​ഡ്സ് മ​ദീ​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഇ​ഫ്താ​ർ വി​രു​ന്ന് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. ലീ​ഗാ ഓ​പ​ൺ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ന് ക്ല​ബ് പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ മൂ​ഴി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ കു​ന്ദ​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹ്ഫൂ​സ് കു​ന്ദ​മം​ഗ​ലം, ട്ര​ഷ​റ​ർ ഫൈ​സ​ൽ വ​ട​ക്ക​ൻ, മാ​നേ​ജ​ർ മു​ഹ​മ്മ​ദ് യാ​സ​ർ, ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജ​ലീ​ൽ കു​റ്റ്യാ​ടി, അ​ജ്മ​ൽ അ​ജൂ​സ്, മു​നീ​ർ നി​ല​മ്പൂ​ർ ഹ​ർ​ഷ​ദ്, മു​ഹ​മ്മ​ദ് ഹാ​സി​ഫ്, റ​ഷാ​ദ് മൂ​ഴി​ക്ക​ൽ, നു​ഹ്മാ​ൻ, സൈ​നു ആ​രാ​മ്പ്രം, സൈ​നു​ൽ ആ​ബി​ദീ​ൻ, അ​ൻ​ഫി​ൽ, അ​ഫ്സ​ൽ എ​ന്നി​വ​രും മ​റ്റു ക്ല​ബ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends Medina Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.