ദമ്മാം: ഓഫറുകളുടെ പെരുമഴയുമായി ഗ്രാൻഡ് മാർട്ട് ഹൈപ്പർമാർക്കറ്റ് ദമ്മാം ഉപഭോക്താക്കൾക്കായി ഈ വർഷവും ഓണത്തോടനുബന്ധിച്ച് ബുധനാഴ്ച മുതൽ ഗ്രാൻഡ് മെഗാ സെയിലിന് തുടക്കംകുറിക്കും.
ഇതിെൻറ ഭാഗമായി ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഐറ്റംസുകളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ ഓണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലക്ഷനോടുകൂടിയ തായ്ലൻഡ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ തുണിത്തരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വളരെ മിതമായ വിലയിൽ സജ്ജമാക്കിയിട്ടുണ്ട്.
ഓണസദ്യക്ക് ആവശ്യമായ ഇന്ത്യൻ പച്ചക്കറികളും അതിശയിപ്പിക്കുന്ന ഓഫറുകളും ഈ ആഴ്ചയിലുമുണ്ട്. അതുപോലെ ഗ്രാൻഡ് മാർട്ട് 32ൽപരം വിഭവങ്ങൾ അടങ്ങിയ രുചിയേറിയ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഇത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഓണസദ്യ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് മെഗാ ഓണസമ്മാനവും ഉണ്ടായിരിക്കുമെന്ന് ഗ്രാൻഡ് മാർട്ട്് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.