ഐ.സി.എഫ്- ആർ. എസ്.സി ദമ്മാം സെൻട്രലിന് കീഴിൽ ഹജ്ജ് കമ്മിറ്റി വളന്റിയർ രൂപീകരണയോഗം
ദമ്മാം: ഈ വർഷം എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി 'തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം' എന്ന ശീർഷകത്തിൽ ഐ.സി.എഫ്- ആർ.എസ്.സി ദമ്മാം സെൻട്രലിന് കീഴിൽ വളന്റിയർ കോർ രൂപീകരിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. വളന്റിയർ കോർ അംഗങ്ങളായി, ശംസുദ്ദീൻ സഅദി (ചെയർമാൻ) സഈദ് പുഴക്കൽ (ജ.കൺവീനർ)അബ്ബാസ് തെന്നല(കോർഡിനേറ്റർ)മുനീർ തോട്ടട (ഫി.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി,സലീം സഅദി (വൈ. ചെയർമാൻ)ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.