ഹ​ജ്ജ് വ​ള​ൻ​റി​യ​ർ; ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി

റി​യാ​ദ്‌: ‘ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്‌ പ​രി​ശീ​ല​ന ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​എ​ഫ്- ആ​ർ.​എ​സ്.​സി റി​യാ​ദ്‌ സെ​ൻ​ട്ര​ലി​ന് കീ​ഴി​ലെ 150 ഓ​ളം വ​ള​ൻ​റി​യ​ർ​മാ​രാ​ണ് ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്‌. ബ​ത്​​ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ഐ.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഉ​മ​ർ പ​ന്നി​യൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. റി​യാ​ദ്‌ ഐ.​സി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ, അ​ബ്​​ദു​ല്ല​തീ​ഫ്‌ തി​രു​വ​മ്പാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ മി​സ്ബാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ​സ​ൽ പ​ത്ത​നാ​പു​രം സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ വാ​ഹി​ദ് സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​സി.​എ​ഫ്- ആ​ർ.​എ​സ്.​സി സൗ​ദി നാ​ഷ​ന​ലി​ന് കീ​ഴി​ൽ അ​യ്യാ​യി​ര​ത്തോ​ളം വ​ള​ൻ​റി​യ​ർ​മാ​ര​ണ് ഈ ​വ​ർ​ഷം സേ​വ​ന രം​ഗ​ത്തു​ള്ള​ത്. വ​ള​ൻ​റി​യ​ർ​മാ​രാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് 0548667587, 0531631728 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Hajj Volunteer Training class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.