മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി മ​ദ്റ​സ

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

ഇ​മാം ബു​ഖാ​രി മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ജി​ദ്ദ: മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. അ​ബൂ​താ​ഹി​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ പി. ​അ​ബ്ദു​ൽ സ​ലീം, ത​നി​മ വെ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്റ്‌ എ. ​ന​ജ്മു​ദ്ദീ​ൻ, സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ കെ. ​എം. അ​നീ​സ്, റു​ക്‌​സാ​ന മൂ​സ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലു​മ്നി ഗ്രൂ​പ് ച​ട​ങ്ങി​ൽ രൂ​പ​വ​ത്ക​രി​ച്ചു. ഗ്രൂ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ബി​ലാ​ൽ കൂ​വ്വ​പ്ര, വി. ​മു​ഹ​മ്മ​ദ്‌ സ​ഹ​ൽ, ആ​മി​ന രി​ഹാം, റ​യാ സ​ഫീ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പി. ​അ​ബ്ദു​സ്സ​ലാം സ്വാ​ഗ​ത​വും റു​ക്‌​സാ​ന മൂ​സ ന​ന്ദി​യും പ​റ​ഞ്ഞു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Imam Bukhari madrasa alumni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.