ജി​ദ്ദ കെ.​എം.​സി.​സി ഷ​റ​ഫി​യ റ​യാ​ൻ ഏ​രി​യ സ​മാ​ഹ​രി​ച്ച വി​വി​ധ ഫ​ണ്ടു​ക​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

ഷ​റ​ഫി​യ റ​യാ​ൻ കെ.​എം.​സി.​സി വി​വി​ധ ഫ​ണ്ടു​ക​ൾ കൈ​മാ​റി

ജി​ദ്ദ: ജി​ദ്ദ കെ.എം.സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം ഷ​റ​ഫി​യ റ​യാ​ൻ ഏ​രി​യ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച സി.​എ​ച്ച് സെ​ന്റ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ൽ, പ്ര​വാ​സി മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​യു​ടെ ഫ​ണ്ടു​ക​ൾ കൈ​മാ​റി. ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി, സാ​ബി​ർ പാ​ണ​ക്കാ​ട്, സി.​സി. റ​സാ​ഖ് ഇ​ന്തോ​മി എ​ന്നി​വ​ർ സെ​ൻ​ട്ര​ൽ, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. മു​സ്ത​ഫ, സു​ബൈ​ർ വ​ട്ടോ​ളി, ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​ർ​ക്ക് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. ച​ട​ങ്ങി​ൽ പി.​സി.​എ. റ​ഹ്​​മാ​ൻ (ഇ​ണ്ണി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ്, സു​ബൈ​ർ വ​ട്ടോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി സ്വാ​ഗ​ത​വും സാ​ബി പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം പാ​റ​പ്പു​റ​ത്ത്, ഹാ​രി​സ് മ​മ്പാ​ട്, ജം​ഷീ​ർ മാ​നു (മൗ​സി), സി.​സി. റ​സാ​ഖ് ഇ​ൻ​ഡോ​മി നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Jeddah KMCC Central Commiittee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.