ഷ​ഫീ​ഖ് റ​ഹ്‌​മാ​ൻ, അ​ബ്ദു​ൽ സ​ലാം, മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി

കെ.​എ.​എം.​സി മ​ല​യാ​ളീ​സ് ഭാ​ര​വാ​ഹി​ക​ൾ

മ​ക്ക: മ​ക്ക​യി​ലെ കി​ങ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​എ.​എം.​സി മ​ല​യാ​ളീ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന സേ​വ​ന​ത്തി​നും അ​സു​ഖം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സ​ഹാ​യ​ത്തി​നും സം​ഘ​ട​ന മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പു​തി​യ ആ​ശ​യ​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്ത് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഷ​ഫീ​ഖ് റ​ഹ്‌​മാ​ൻ (പ്ര​സി), അ​ബ്ദു​ൽ സ​ലാം (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി (ട്ര​ഷ), അ​ബ്ദു​ൽ അ​ൻ​ഫാ​സ് (വൈ. ​പ്ര​സി), അ​ബ്ദു​ൽ റ​ഷീ​ദ് (ജോ. ​സെ​ക്ര), ജി​ൻ​സി​ൽ ജ​മാ​ൽ (ജോ. ​ട്ര​ഷ).

Tags:    
News Summary - KAMC Malayali members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.