മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ജിദ്ദ: മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങൽ വീരാൻകോയയുടെ മകൻ ആഷിഖ് (44) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. പ്ലാസ്​റ്റിക് കമ്പനിയിൽ സെയിൽസ്മാനായിരുന്നു.

ഭാര്യ: സഫൂറ. മക്കൾ: സജ, സന. സഹോദരങ്ങൾ: അൻവർ, റഫീഖ്, ജാഫർ, ജാബിർ. മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. ജിദ്ദയൽ മറവ് ചെയ്യും.

Tags:    
News Summary - malappuram native died in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.