ന​വ​യു​ഗം ദ​ല്ല മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

നവയുഗം ദല്ല മേഖല; ഇഫ്താർ സംഗമം

ദ​മ്മാം: പ്ര​വാ​സി ഒ​ത്തൊ​രു​മ​യു​ടെ വി​ളം​ബ​രം തീ​ർ​ത്ത് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം. സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. ദ​മ്മാം ഖൊ​ദ​രി​യ കൂ​ൾ ഗേ​റ്റ് വ​ർ​ക്ക്ഷോ​പ് ഹാ​ളി​ലാ​ണ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്ന​ത്.

ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​നു മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം, മേ​ഖ​ല നേ​താ​ക്ക​ളാ​യ വി​നീ​ഷ് കു​ന്നം​കു​ളം, ശ്രീ​കു​മാ​ർ കാ​യം​കു​ളം, വ​ർ​ഗീ​സ്, റ​ഷി​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, ന​ന്ദ​കു​മാ​ർ, സെ​യ്ഫ് മ​ണ​പ്പ​ള്ളി, നാ​സ​ർ ക​ട​വി​ൽ, ഇ​മാം, ഷ​മീ​ർ, ഷ​റ​ഫ്, സ​ലിം, സ​നു​ർ, ജ​യേ​ഷ്, റി​ച്ചു കോ​ട്ട​യം, അ​നി​ൽ പാ​ല​ക്കാ​ട്, ര​തീ​ഷ് അ​ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി വാ​ഹി​ദ് ക​ര്യ​റ, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, ദാ​സ​ൻ രാ​ഘ​വ​ൻ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - New Age Dalla Region; Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.