'ഹി​ജാ​ബ് എ​ന്റെ അ​വ​കാ​ശം': ത​നി​മ വ​നി​ത വി​ഭാ​ഗം പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

യാം​ബു: 'ഹി​ജാ​ബ് എ​ന്റെ അ​വ​കാ​ശം' വി​ഷ​യ​ത്തി​ൽ മ​ദീ​ന​യി​ലും യാം​ബു​വി​ലു​മു​ള്ള വ​നി​ത​ക​ൾ​ക്കാ​യി ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ വ​നി​ത വി​ഭാ​ഗം പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മി​ക​ച്ച പോ​സ്റ്റ​റി​ന് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കും.

വി​ഷ​യ​ത്തി​ൽ ഊ​ന്നി​ക്കൊ​ണ്ടു​ള്ള ര​ച​ന എ-​ത്രീ ഷീ​റ്റി​ൽ ത​യാ​റാ​ക്കി ഏ​പ്രി​ൽ ര​ണ്ടി​ന് വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക് മു​മ്പാ​യി അ​യ​ക്ക​ണം. ര​ച​ന​ക​ൾ ത​യാ​റാ​ക്കി സ്‌​കാ​ൻ ചെ​യ്തോ വ്യ​ക്ത​മാ​യ ഫോ​ട്ടോ എ​ടു​ത്തോ si.yanbu@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0091 904 851 0466 എ​ന്ന വാ​ട്‍സ്ആ​പ് ന​മ്പ​റി​ലോ അ​യ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 056 289 7554 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - poster design contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.